Viral Video:Loco Pilots Halt Train To Save Elephant Near Railway Track<br />ആനയെ രക്ഷിക്കാന്‍ തീവണ്ടിക്ക് സഡന്‍ ബ്രേക്കിട്ട ലോക്കോ പൈലറ്റിന് സാമൂഹിക മാധ്യമങ്ങളില്‍ ആദരം. ആനയെ രക്ഷിക്കാന്‍ തീവണ്ടിക്ക് ബ്രേക്കിട്ട വീഡിയോ വൈറലായതോടെയാണ് ലോക്കോപൈലറ്റിനെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയത്. ഇന്ത്യന്‍ റെയില്‍വേയുടെ അലിപുര്‍ദുവാര്‍ ഡിവിഷനാണ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്<br /><br /><br />